ഞങ്ങളുടെ നാട്ടിലൊരു കാളിപ്പാത്തുമ്മഉണ്ടായിരുന്നു. മലബാര്‍ കലാപകാലത്ത് മതം മാറ്റത്തിനു വിധേയയായ അവരുടെ പൂര്‍വ്വ മതത്തിലെ പേര് കാളി എന്നും പുതിയ മതഥ്തിലേത് പാത്തുമ്മ എന്നുമായിരുന്നു.രണ്ടും ചേര്‍ത്ത് കാളിപ്പാത്തുമ്മ എന്ന് നാട്ടുകാര്‍ വിളിച്ചുപോന്നു.കാളി എന്ന പേര്അവര്‍ ഉപേക്ഷിക്കാന്‍ കൂട്ടാക്കാത്തതാണോ എന്നുംഅറിഞ്ഞുകൂടാ.മരിക്കുന്നതുവരേയും ഹിന്ദുസ്ത്രീകള്‍ മുടി കെട്ടുന്നതു പോലെ മുടികെട്ടുകയും അതിനു മേലെ തട്ടമിടുകയും ചെയ്തു പോന്നു.എങ്കിലും കെട്ടിവെച്ച മുടിയുടെ രൂപം തട്ടത്തിനുള്ളില്‍ മുഴച്ചു നിന്നു.
മതം മാറ്റത്തിന്റെ ആശയങ്ങള്‍ ഒരു സമൂഹത്തില്‍ വിദ്വേഷത്തിന്റെ വിത്തുകളായത് ഏതുകാലഘട്ടത്തിലാ ണെന്ന് നിശ്ചയിക്കുക വയ്യ...................കൂടുതല്‍ >>>>
(സമകാലികമലയാളം വാരിക 2009 നവമ്പര്‍27)
(സമകാലികമലയാളം വാരിക 2009 നവമ്പര്‍27)
No comments:
Post a Comment