രാജാരവിവര്‍മ്മ‘ദാ അച്ഛന് വരുന്നു'(There comes papa ) എന്ന ചിത്രമെഴുതുന്നതിന്(1893)നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്തു മേനോന്റെ ‘ ഇന്ദു ലേഖ’(1889)യും ഒരു വര്‍ഷം മുന്‍പ് ‘ശാരദ’യും(1892)പുറത്തു വന്നു കഴിഞ്ഞിരുന്നു.ചന്തുമേനോന്റെ പുസ്തകങ്ങള്‍ കേരളത്തിലെ കൊളോണിയല്‍ ആധുനികതയുടെ വിളംബരങ്ങളായി ഇന്ന് വായിക്കപ്പെടുന്നു.....
(കടപ്പാട്:മാധ്യമം വാരിക 2004 ആഗസ്ത് 6)
:)
ReplyDelete