ഓരോരുത്തരും ഓരോ ദാഹവുമായി വരുന്നു
ഒരിക്കല്‍ വന്നവര്‍ ഒരിക്കലും വിട്ടു പോകുന്നില്ല
ഓരോ രൂപത്തില്‍ മനസ്സായോ,മുഖ ച്ഛായയായോ
ഇവിടെത്തന്നെ തുടരുന്നു.
(കെ.ജി.ശങ്കരപ്പിള്ള,വരും വരും എന്ന പ്രതീക്ഷ)
മാധവന്‍ പുറപ്പെട്ടു പോകാന്‍ തീര്‍ച്ചപ്പെടുത്തിയത് ഇന്ദുലേഖ സൂരി നമ്പൂതിരിക്കധീനപ്പെട്ടു എന്ന കിംവദന്തി കാരണമാണെന്നാണ് നോവല്‍ നല്‍കുന്ന പൊതു ധാരണ.മാധവന്റെ ആധുനിക യുക്തികള്‍ കിംവദന്തിയുടെ ‘ പ്രാകൃത‘ ത്തിനു മുന്നില്‍ നഷ്ടമായതായും സ്വാഭാവികമായി കരുതാം....(സമകാലികമലയാളം വാരിക,2003,ജൂലൈ 18)
No comments:
Post a Comment